ആദ്യ വിമാനം മുംബൈയിലെത്തി;27 മലയാളി വിദ്യാര്‍ത്ഥികള്‍


യുദ്ധ പശ്ചാത്തലത്തിൽ ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള  വിമാനം ഇന്ത്യയിലെത്തി. മുംബൈ വിമാനത്താവളത്തിലാണ് സംഘം എത്തിയിരിക്കുന്നത്. രണ്ടാമത്തെ വിമാനവും ഇന്ന് തന്നെ എത്തിയേക്കുമെന്നാണ് വിവരം. ദില്ലി വിമാനത്താവളത്തിൽ ആയിരിക്കും രണ്ടാമത്തെ വിമാനം ലാൻഡ് ചെയ്യുക.

Post a Comment

Previous Post Next Post