ആലക്കോടും പരിസര പ്രദേശങ്ങളിലും മഴ തുടരുന്നു

ആലക്കോട്:ആലക്കോട്ടും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി മഴ തുടരുന്നു.കരുവൻചാൽ,മണക്കടവ് തുടങ്ങി സമീപ പ്രദേശങ്ങളിലും മഴ ഇപ്പോഴും തുടരുന്നു 

കിഴക്കന്‍ കാറ്റ്: സംസ്ഥാനത്ത് മുതല്‍ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ ഇന്ന് മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഇതിന്റെ സ്വാധീനഫലമായി എല്ലാ ജില്ലകളിലും മഴ ലഭിക്കും.

Post a Comment

Previous Post Next Post