മലയോര ഹൈവേയിൽ വായാട്ടുപറമ്പ് താവുകുന്നിൽ വീണ്ടും അപകടം കുഴൽക്കിണർ റിഗ്ഗ് മറിഞ്ഞ അതേ സ്ഥലത്താണ് അപകടം.കർണാടകത്തിൽ നിന്ന് വന്ന സിമൻറ് ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
വെള്ളിയാഴ്ച രാവിലെ അഞ്ചിനാണ് അപകടം നടന്നത്.
നവംബർ 20-ന് ഉണ്ടായ അപകടത്തിൽ ഛത്തിസ്ഗഢ് സ്വദേശി മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ രണ്ടു പേർ ഇപ്പഴും ചികിത്സയിലാണ്.
Post a Comment