ക്രിസ്മസ് വാരത്തില്‍ റെക്കോർഡ് മദ്യവിൽപ്പനയുമായി ബെവ്കോ. 332.62 കോടി രൂപയുടെ മദ്യം ഈ വാരത്തിൽ വിൽപ്പന നടന്നെന്നാണ് കണക്ക്. ഡിസംബർ 22 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 24ന് വൈകുന്നേരം മാത്രം 114.45 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
മലയാളികളുടെ 'കുടി', റെക്കോർഡ് നേട്ടം!!
Alakode News
0
Post a Comment