തിരുവനന്തപുരം: തലസ്ഥാനത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്ത് തിരുവോണ ദിനത്തില്‍ പുതിയ അതിഥി. ഇന്ന് ഉച്ചയോടെയാണ് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തിയത്നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ നിന്നും ശിശുക്ഷേമ സമിതിക്ക് കിട്ടിയിരിക്കുന്നത്. ഓണനാളില്‍ ലഭിച്ച കുഞ്ഞായതിനാല്‍ ഓണവുമായി അടുത്ത നില്‍ക്കുന്ന പേരാണ് ബന്ധപ്പെട്ടവർ കുഞ്ഞിന് നല്‍കിയിരിക്കുന്നത്. തുമ്ബ എന്നാണ് കുഞ്ഞോമനയ്ക്ക് പേര് ഇട്ടിരിക്കുന്നത്..
'തുമ്പ' ഇനി സുരക്ഷിത കരങ്ങളിലേക്ക്; തിരുവോണ ദിനത്തില്‍ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി
Alakode News
0
Post a Comment