കീരിയും മൂർഖനും നേർക്കുനേർ...കാപ്പിമല റോഡിൽ കോളി അംഗനവാടിക്ക് സമീപത്ത് നിന്നുള്ള ദൃശ്യം

കീരിയും മൂർഖനും നേർക്കുനേർ...കാപ്പിമല റോഡിൽ കോളി അംഗനവാടിക്ക് സമീപത്ത് നിന്നുള്ള ദൃശ്യം

ആലക്കോട്: കീരിയും മൂർഖനും നേർക്കുനേർ ഇന്നലെ രാവിലെ 11 മണിയോടെ ആലക്കോട് കോളി-പൂവൻചാൽ -കാപ്പിമല റോഡിൽ കോളി അംഗനവാടിക്ക് സമീപത്ത് നിന്നുള്ള ദൃശ്യം. ഉദയഗിരി പഞ്ചായത്ത് വാഹനത്തിന് മുന്നിലായാണ് കീരിയും മൂർഖനും നേർക്കുനേർ വന്നത്.

Post a Comment

Previous Post Next Post