ഫ്രാൻസിസ് മാർപ്പാപ്പയുടെ അവസാന ചിത്രങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ. പോപ്പിന്റെ മുഖത്ത് വെള്ള തുണി കൊണ്ട് മൂടിയ ശേഷം ശവപേടകം ഔദ്യോഗികമായി അടച്ച് മുദ്രവെച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കും. തുടർന്ന് ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്നും സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകും.
ഇതാണ് അവസാന ചിത്രങ്ങൾ; പോപ്പിന്റെ ശവപേടകം പൂട്ടി
Alakode News
0
Post a Comment