BPL കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്ന കെഫോൺ പദ്ധതിയിൽ ഇനി മുതൽ മാസം 1000 ജിബി സൗജന്യ ഡാറ്റ. മുമ്പ് ദിവസേന 1.5 GBയായിരുന്നു പരിധി. 8099 പേർക്ക് ഇതുവരെ സൗജന്യ കണക്‌ഷൻ നൽകി. പുതിയ അപേക്ഷകൾ https://selfcare.kfon.co.in/ewsenq.php ലിങ്കിലൂടെ സമർപ്പിക്കാം. KFON BPL എന്ന് ടൈപ്പ് ചെയ്ത് 9061604466 എന്ന വാട്സാപ്പ് നമ്പർ വഴിയും തുടർ നടപടികൾ അറിയാം. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
മാസം 1000 GB ഇനി സൗജന്യം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
Alakode News
0
Post a Comment