ആവശ്യക്കാര്‍ക്ക് ആശ്വാസമായി സ്വര്‍ണ വില താഴേക്ക് എത്തുകയാണ്. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 71,520 രൂപയിലേക്ക് എത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില 72,000 രൂപയ്ക്ക് താഴേക്ക് എത്തുന്നത്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 8,940 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായി രാജ്യാന്തര വിലയിലുണ്ടാകുന്ന കുറവാണ് കേരളത്തില്‍ സ്വര്‍ണ വില കുറയാന്‍ കാരണം.
ആശ്വാസം; 72,000ത്തില്‍ നിന്നും താഴെ ഇറങ്ങി സ്വര്‍ണ വില
Alakode News
0
Post a Comment