പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ നടപടികൾ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പാകിസ്താന്റെ 16 യുട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു. മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനൽ, ഡോൺ ന്യൂസ്, സമ ടിവി എന്നിവ ഉൾപ്പെടെയുള്ള യൂട്യൂബ് ചാനലുകളാണ് നിരോധിച്ചത്. ഇന്ത്യൻ സൈന്യത്തിനെതിരെ നിരന്തരം തെറ്റായ പ്രചാരണങ്ങൾ നടത്തിയതിനെതിരെയാണ് സർക്കാർ നടപടി.
പാകിസ്താന്റെ 16 യുട്യൂബ് ചാനലുകൾ നിരോധിച്ചു
Alakode News
0
Post a Comment