മാക്കൂട്ടം ചുരത്തില്‍ അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു


മാക്കൂട്ടം: മാക്കൂട്ടം ചുരത്തില്‍ ആന്ധ്രയില്‍ നിന്ന് അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു.

ഇരിട്ടിയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. അസ്സി: സ്റ്റേഷഓഫീസർ - മെഹ്റൂഫ് വാഴോത്ത് , എൻ.ജി അശോകൻ , ഫയർമാൻ ഡ്രൈവർ നൗഷാദ് , ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ അരുണ്‍ കുമാർ , ധനീഷ്, അനീഷ് മാത്യു ,സൂരജ് , ഹോം ഗാർഡ്മാരായ അനീഷ് , സദാനന്ദൻ, രവീന്ദ്രൻ , രാധാകൃഷ്ണൻ എന്നിവർ ചേർന്ന് തീ അണച്ചു.

Post a Comment

Previous Post Next Post