കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിൽ വെള്ളക്കെട്ടിൽ സ്വിഗ്ഗി തൊഴിലാളിയുടെ മൃതദേഹം. ഉമ്മളത്തൂർ സ്വദേശി മിഥുനാണ് മരിച്ചത്. Deliveryക്ക് പോയ യുവാവ് ബൈക്കുമായി വെള്ളക്കെട്ടിലേക്ക് വീണതാണെന്നാണ് പൊലീസിന്റെ നിഗമനം. Road നിർമാണത്തിന് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ടിട്ടും കോൺഗ്രീറ്റ് ഇട്ട് അടച്ചിരുന്നില്ല, ഇത് PWDയുടെ അനാസ്ഥ ആണെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയുടെ മൃതദേഹം വെള്ളക്കെട്ടിൽ
Alakode News
0
Post a Comment