CPM കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. SFI സംസ്ഥാന സെക്രട്ടറി കെ അനുശ്രീ ഉൾപ്പെടെ 10 മുതുമുഖങ്ങളാണ് പുതിയ ജില്ലാ കമ്മിറ്റിയിലുള്ളത്. DYFI കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി മാധ്യമ പ്രവർത്തകനായിരുന്ന എംവി നികേഷ് കുമാറും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിലുണ്ട്. വൈകീട്ട് 5 മണിക്ക് തളിപ്പറമ്പിൽ നടക്കുന്ന പൊതു സമ്മേളനം CM പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
CPM കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
Alakode News
0
Post a Comment