പനി ബാധിച്ച്‌ കുട്ടി മരിച്ചു

ആലക്കോട്: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. നെല്ലിപ്പാറ കപ്പണയിലെ ഊറ്റാംകോണത്ത് സൈജു-ബിബിഷ ദമ്ബതികളുടെ മകള്‍ ലിയയാണ് (മൂന്നര) മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.

Post a Comment

Previous Post Next Post