ഇന്ന് ആറളം പഞ്ചായത്തിൽ ഹർത്താൽ


കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു.  ആറളം പഞ്ചായത്തിൽ UDFഉം BJPയും ഹർത്താൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.ആനയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു സണ്ണി ജോസഫ് എംഎൽഎയുടെ പ്രതികരണം. സംഭവത്തിൽ സർക്കാർ നിസ്സംഗരായി ഇരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. സങ്കടകരമെന്നായിരുന്നു വനംമന്ത്രി എകെ ശശീന്ദ്രന്റെ പ്രതികരണം.

Post a Comment

Previous Post Next Post