നാട്ടില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വന്യമൃഗമായി കണക്കാക്കാൻ കര്‍ഷകള്‍ ഉദ്ദേശിച്ചിട്ടില്ല : മാര്‍ ജോസഫ് പാംപ്ലാനി

ഇരിട്ടി : വന്യമൃഗശല്യം തടയാൻ ഒരു നടപടിയും സ്വീകരിക്കാത്ത കേരള സർക്കാർ ഗുരുതരമായ കൃത്യ വിലോപം നടത്തുന്നു. തലശ്ശേരി അതിരൂപത ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

കൃഷിയിടത്തില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യാൻ കർഷകനറിയാം എന്നും അദ്ദേഹം കെസിവൈഎം തലശ്ശേരി അതിരൂപത സമിതിയുടെ രാപ്പകല്‍ നിരാഹാര സമരപന്തല്‍ സന്ദർശിച്ച്‌പറഞ്ഞു.

Post a Comment

Previous Post Next Post