ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്ബുകടിയേറ്റു, ചികിത്സയില്‍
ആലപ്പുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്ബുകടിയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് പാമ്ബ് കടിയേറ്റത്.
നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്.
ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്ക (28)യാണ് പാമ്ബുകടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്.അമ്മ നിഷ ജോസ് കെ മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ചാണ് പാമ്ബ് കടിയേറ്റത്.
24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്ബ് ഏതാണെന്നു വ്യക്തമായിട്ടില്ല. ചികിത്സയില്‍ കഴിയുന്ന പ്രിയങ്കയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
Post a Comment