ചെറുപുഴയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന് പരുക്കേറ്റു


ചെറുപുഴ :കാട്ടുപന്നിയുടെ ആക്രമത്തില്‍ വീട്ടുപറമ്ബില്‍ നിന്ന് കർഷകന് പരിക്കേറ്റു. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായചെറുപുഴ പഞ്ചായത്തിലെ തിരുമേനിയിലെ ഇടത്തുണ്ടി മേപ്പത്ത് എബ്രഹാമിനാണ് പരിക്കേറ്റത്.
കൃഷിയിടത്തില്‍ നിന്നുമാണ് പന്നിയുടെ ആക്രമം ഉണ്ടായത്.ഈ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു .

Post a Comment

Previous Post Next Post