വേനൽ ചൂടിന്റെ ഇടയ്ക്ക് മലയോരത്തെ പല ഇടങ്ങളിൽ ശക്തമായ മഴ


നടുവിൽ:വേനൽ ചൂടിന്റെ ഇടയ്ക്ക് മലയോരത്തെ പല ഇടങ്ങളിൽ ശക്തമായ മഴ.നടുവിൽ ചെമ്പന്തൊട്ടി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.വൈദ്യുതി തൂണുകൾ നിലംപൊത്തി. ഏറെ നേരം വാഹനഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post