GMAIL ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്. EMAIL സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിൽ പുതിയ തട്ടിപ്പ്. അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി EMAILനോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകാരുടെ സൈറ്റിലേക്ക് എത്തുകയും ബാങ്ക് വിവരങ്ങൾ ചോരാനും പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇതിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കുക എന്ന് കേരളം പൊലീസ് അറിയിച്ചു.
ജാഗ്രതൈ; ഇമെയിലിന്റെ പേരിൽ പുതിയ തട്ടിപ്പ്
Alakode News
0
Post a Comment