Home സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി 64440 രൂപയായി Alakode News February 24, 2025 0 സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 8055 രൂപയിലും പവന് 64440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദ
Post a Comment