ലോകപ്രശസ്ത തബല മാന്ത്രികൻ സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സാക്കിർ ഹുസൈന് പത്മശ്രീ, പത്മഭൂഷൺ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമാലോകവും ലോകമെമ്പാടുമുള്ള സംഗീത ആരാധകരും സാക്കിർ ഹുസൈന്റെ മരണത്തിൽ അഗാധമായ ദുഃഖത്തിലാണ്.

Post a Comment