കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ചു



കണ്ണൂരിൽ രണ്ട് പേർക്ക് എം പോക്സ് രോഗം സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവർ ചികിത്സയിലാണ്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും രോഗ ബാധയുണ്ടെന്ന് സംശയമുണ്ട് . ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും സംസ്ഥാനത്ത് എംപോക്സ് രോഗം സ്ഥിരീകരിക്കുന്നത്.

Post a Comment

Previous Post Next Post