അരങ്ങം ഉത്സവം : ഇന്നത്തെ(18-01-2024) പരിപാടികൾ


ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തിലെ ഇന്നത്തെ പരിപാടികൾ. രാത്രി 7 മണി മുതൽ 9 മണിവരെ സംഗീതക്കച്ചേരി.  രാത്രി 9 മണി മുതൽ 10:30 വരെ ഡാൻസ് (സുലു മോഹൻ) 10:30 മുതൽ മലബാർ ഫോക്ക് ബാൻ്റ് അവതരിപ്പിക്കുന്ന ഫോക്ക് മെഗാഷോ

Post a Comment

Previous Post Next Post