വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ല; മുന്നറിയിപ്പുമായി മാർ റാഫേൽ തട്ടിൽ


ഏകീകൃത കുര്‍ബാന വിഷയത്തില്‍ നിലപാട് പറഞ്ഞ് പുതിയ ആര്‍ച്ച്‌ ബിഷപ്പ്. വിമത വിഭാഗത്തിനെ വിമര്‍ശിച്ച്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.rch

സൗകര്യത്തിനനുസരിച്ച്‌ മാറ്റാവുന്ന ഒന്നല്ല ആരാധനക്രമം സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകള്‍ ഉണ്ട്. ഇപ്പോള്‍ കടന്നു പോകുന്നത്, വലിയ പ്രതിസന്ധിയിലൂടെയാണെന്നും ആര്‍ച്ച്‌ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

ഇടുക്കി നെടുംകണ്ടം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Post a Comment

Previous Post Next Post