ഡല്‍ഹി : അയോധ്യ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍ക്ക് ജനുവരി 22 ന് ഉച്ചക്ക് 2030 മണി വരെ അവധി പ്രഖ്യാപിച്ചു.
കൂടാതെ അയോധ്യ പ്രതിഷ്ഠാദിനത്തില്‍ സൈബർ ആക്രമണം ചെറുക്കാൻ കേന്ദ്ര നിരീക്ഷണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
സാങ്കേതിക വിദഗ്ധരടങ്ങുന്ന ഉന്നതതല സംഘത്തെ അയോധ്യയിലേക്കയച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് നടപടി.
Post a Comment