ചാണോക്കുണ്ടിൽ ബസ്സിനു പിറകിൽ മറ്റൊരു ബസ്സിടിച്ച് 8 ഓളം പേർക്ക് പരിക്ക്: പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരം; വീഡിയോ






കരുവഞ്ചാൽ: ചാണോക്കുണ്ടിൽ ബസ്സിനു പിറകിൽ മറ്റൊരു ബസ്സിടിച്ച് 8 ഓളം പേർക്ക് പരിക്ക്.സ്റ്റോപ്പില്‍ നിർത്തിയിട്ട ബസ്സിനു പിന്നില്‍ മറ്റൊരു ബസിടിച്ചാണ് അപകടമുണ്ടായത്. കരുവഞ്ചാല്‍ റൂട്ടില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്.

പള്ളിക്ക് മുന്നില്‍ ബസ് നിർത്തി ആളുകളെ കയറ്റുമ്ബോള്‍ ഈ സമയം അമിത വേഗതയിലെത്തിയ മറ്റൊരു ബസ് ഇതിന് പിന്നിലിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ നിർത്തിയിട്ടിരുന്ന ബസ് 50 മീറ്ററോളം മുന്നോട്ട് നിരങ്ങി നീങ്ങി.ഈ സമയം റോഡിന്റെ മറുഭാഗത്തേക്ക് കടക്കുകയായിരുന്നു സ്ത്രീകളെ ബസ് ഇടിച്ചു വീഴ്ത്തി. ഒരു സ്ത്രീയുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങുകയും ചെയ്തു.ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചു.



ഇന്ന് രാവിലെയാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. പള്ളി കഴിഞ്ഞു ബസ് കയറാൻ വന്ന രണ്ടു സ്ത്രീകളുടെ മേൽ പുറകിൽ വന്ന ബസിന്റെ ഇടിയുടെ ആഘാതത്തിൽ ബസ് കയറി ഇറങ്ങിയത് 




Post a Comment

Previous Post Next Post