സ്വർണവില കുത്തനെ കൂടി

 


നാല് ദിവസമായി അനങ്ങാതെ നിന്ന സ്വര്‍ണവില ഇന്ന് കുത്തനെ വര്‍ധിച്ചു.  240 രൂപ കൂടി പവന് 45480 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5685 രൂപയിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.‌ ഡോളര്‍ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണത്തിന് തിരിച്ചടി നല്‍കുന്നത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.

Post a Comment

Previous Post Next Post