ഏകദിനത്തിലെ സെഞ്ചുറികളുടെ എണ്ണത്തിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന് ഒപ്പമെന്ന് വിരാട് കോഹ്‌ലി. ഇരുവർക്കും 49 സെഞ്ചുറി വീതമാണുള്ളത്. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടന്ന മത്സരത്തിൽ 121 പന്തിൽ നിന്ന് 101 റൺസാണ് കോഹ്‍ലി അടിച്ചെടുത്തത്. 10 ഫോറും ഉൾപ്പെടുന്നതായിരുന്നു സൂപ്പർ താരത്തിന്റെ റെക്കോർഡ് ഇന്നിങ്സ്.

Post a Comment