നടി അമല പോൾ വിവാഹിതയായി; അതിമനോഹര ചിത്രങ്ങൾ!

നടി അമല പോൾ വീണ്ടും വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. ജഗദ് ആണ് വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് അമല പോളിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഈ പ്രണയബന്ധത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. മാര്യേജ് എന്ന ഹാഷ്ടാഗിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 2014 ലായിരുന്നു സംവിധായകൻ എ എൽ വിജയ്‌യുമായി അമലയുടെ ആദ്യ വിവാഹം. 2017ൽ ഇരുവരും വേർപിരിഞ്ഞു

Post a Comment

Previous Post Next Post