രാജ്യത്തെ മീൻ ഉപഭോ​ഗത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്

 


മീൻ വിഭവങ്ങൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായി മാറുന്നെന്ന് പഠന റിപ്പോർട്ട്. രാജ്യത്തെ മീൻ ഉപഭോ​ഗം 10 വർഷത്തിനിടെ ഇരട്ടിയോളം കൂടി. സ്വതന്ത്ര ​ഗവേഷണ സ്ഥാപനമായ NCAER പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2011-2012ൽ ആളോഹരി 7 കിലോ ആയിരുന്ന മീൻ ഉപയോഗം 2022-2023 ആയപ്പോഴേക്ക് 13 കിലോയായി എന്നാണ് റിപ്പോർട്ട്. പഠനത്തിനായി രാജ്യത്തെ 105 ജില്ലകളിൽ സർവേ നടത്തി.

Post a Comment

Previous Post Next Post