തലശേരി ജില്ലാ കോടതിയിലെ രോഗബാധയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം പിടിപ്പെട്ടതോടെ കോടതി അടച്ചിരുന്നു. കോടതിയില്‍ നിന്ന് രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചത്. മറ്റുള്ളവര്‍ക്കും സിക വൈറസ് ബാധ തന്നെയായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.
തലശ്ശേരി കോടതിയിലെ രോഗബാധ; ഒരാള്‍ക്ക് സിക വൈറസ്
Alakode News
0
Post a Comment