കണ്ണൂര്‍: കണ്ണൂര്‍ ചിറക്കല്‍ സമീപത്തെ വീട്ടില്‍ പരാതി അന്വേഷിക്കാൻ എത്തിയ പോലീസിന് നേരെ വെടിയുതിര്‍ത്തു. വളപട്ടണം എസ് ഐ എ നിധിൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്ത് പ്രതി രക്ഷപ്പെട്ടത് വിവരമറിഞ്ഞ് എസിപി ടി കെ രത്നകുമാറും സ്ഥലത്ത് എത്തിയിരുന്നു.
വെടിവെപ്പില്‍ പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാത്രി പത്തരയോടെയായിരുന്നു സംഭവം. ഒരാള്‍ കസ്റ്റഡിയില്‍
Post a Comment