എണീറ്റ ഉടൻ രാവിലെ തന്നെ കാപ്പിയും ചായയും കുടിക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതിനാല്‍ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ച് വേണം ദിവസം തുടങ്ങാൻ. വെള്ളം ആല്‍ക്കലിയാണ്. ചായ, കാപ്പി അഡിസിക് ആണ്. തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമാണെന്ന് പറഞ്ഞ് കുടിക്കുന്ന ചില പാനീയങ്ങളും ഇത്തരം അസിഡിറ്റിയുണ്ടാക്കും. പകരം സാധാരണ വെള്ളം, പ്രത്യേകിച്ചും ചെറുചൂടുള്ള വെള്ളം കുടിക്കാം.

Post a Comment