ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ലീഗിൽ ഒന്നാം സ്ഥാനം നേടി കേരള ബ്ലാസ്റ്റേഴ്‍സ്. ബംഗാളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ഡെയ്സുകെ സകായ്, ദിമിത്രിയോസ് ഡയമന്റക്കോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‍സിനായി സ്കോർ ചെയ്തത്. 6 കളികളിൽ നിന്ന് 4 ജയം നേടിയ ബ്ലാസ്റ്റേഴ്‍സിന് 13 പോയന്റാണ് ഇപ്പോഴുള്ളത്.
വീണ്ടും ജയിച്ച് ബ്ലാസ്റ്റേഴ്‌സ്; പട്ടികയിൽ ഒന്നാമത്
Alakode News
0
Post a Comment