കേരള പൊലീസിന്റെ സൈബര്‍ പട്രോളിംഗില്‍ കണ്ടെത്തിയ 99 അനധികൃത ലോണ്‍ ആപ്പുകൾ നീക്കം ചെയ്തു. ലോണ്‍ ആപ്പുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അനധികൃത ലോണ്‍ ആപ്പുകള്‍ സംബന്ധിച്ചുള്ള അന്വേഷണത്തിനായി 620 പൊലീസുകാര്‍ക്ക് പരിശീലനം നൽകിയിരുന്നു. 271 അനധികൃത ആപ്പുകളാണ് കണ്ടെത്തിയത്. 172 ആപ്പുകളാണ് ഇനി നീക്കം ചെയ്യാനുള്ളത്. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്.
ലോൺ അപ്പുകൾക്ക് മുട്ടൻ പണി; 99 ആപ്പുകൾ നീക്കം ചെയ്തു
Alakode News
0
Post a Comment