പണം പോവും! തട്ടിപ്പിൽ വീഴാതിരിക്കാൻ ഈ 6 സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്

സമ്മാനം ലഭിച്ചതായുള്ള സന്ദേശം, ജോലി ഓഫറുകളായി വരുന്ന സന്ദേശങ്ങൾ ഒട്ടുമിക്കതും തട്ടിപ്പ് ആയിരിക്കും, ലിങ്ക് വഴി KYC വിവരങ്ങള്‍ നല്‍കാന്‍ ബാങ്കിന്റെ പേരില്‍ വരുന്ന സന്ദേശങ്ങളും തട്ടിപ്പാണ്, നടത്താത്ത പര്‍ച്ചെയ്‌സുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളും സൂക്ഷിക്കണം, OTT സബ്‌സ്‌ക്രിപ്ഷനുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളും ശ്രദ്ധിക്കേണ്ടതാണ്, പാഴ്‌സല്‍ ഡെലിവറിയുമായി ബന്ധപ്പെട്ടാണ് മറ്റൊരു തട്ടിപ്പ്.

Post a Comment

Previous Post Next Post