ആലപ്പുഴയില്‍ ബൈക്കിടിച്ച്‌ 4 വയസുകാരിക്ക് ദാരുണാന്ത്യം

 


ആലപ്പുഴയില്‍ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച്‌ 4 വയസുകാരിക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട സ്വദേശി ഫാസില്‍-റാസന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് ബൈക്ക് ഇടിച്ചു മരിച്ചു. അപകടശേഷം ബൈക്ക് നിർത്താതെ പോയി. യഥാസമയം ചികിത്സ ലഭിക്കാത്തത് മകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. വിവാഹ സൽക്കാരത്തിന് പോകവെയാണ് കുട്ടി അപകടത്തിൽപെട്ടത്.

Post a Comment

Previous Post Next Post