കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ഏ​ഴാംക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

 


ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​ര്‍ കു​മ്മാ​ന​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ഏ​ഴാംക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പാ​ലോ​ട്ടു പ​ള്ളി വി​എം​എം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ് റി​ദാ​ന്‍ ആ​ണ് മ​രി​ച്ച​ത്.

സ്‌​കൂ​ള്‍ ബ​സി​ല്‍ ക​യ​റാ​ന്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

Post a Comment

Previous Post Next Post