റാണിപുരം ട്രക്കിംഗ് പുനരാരംഭിച്ചു

 


കനത്ത മഴയുടെ സാഹചര്യത്തിൽ നിർത്തിവെച്ചിരുന്ന റാണിപുരം ട്രക്കിംഗ് പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ട്രക്കിംഗ് സമയം.


Post a Comment

Previous Post Next Post