ആലക്കോട്: യാത്രക്കിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച യാത്രക്കാരനെ രക്ഷയൊരുക്കി മുണ്ടയ്ക്കൽ ബസ് ജീവനക്കാർ ആയ ജിൻസൺ കാപ്പിമല ശരത് അരിവിളഞപൊയിൽ.ഇന്ന് രാവിലെ ആലക്കോട് നിന്ന് തളിപ്പറമ്പിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച യാത്രക്കാരനെ ലൂർദ് ഹോസ്പിറ്റലിലേക്കാണ് കൊണ്ടുപോയത്. സമയോചിത ഇടപെടലാണ് ജിൻസണും ശരതും നടത്തിയത് മാതൃകാപരമായ കാര്യമാണ് .ഇരുവർക്കും ആലക്കോട് ന്യൂസിൻ്റെ അഭിനന്ദനങ്ങൾ

Post a Comment