ആലക്കോട് കെഎസ്ഇബി അറിയിപ്പ്



• ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന് 15 ഓളം LT പോസ്റ്റുകൾ പൊട്ടിയിട്ടുണ്ട്.23 ഓളം പോസ്റ്റുകൾ ഇനിയും മാറ്റാൻ ഉണ്ട്

• 25 ഓളം കമ്പികൾ പൊട്ടിയത് കെട്ടാൻ ബാക്കി ഉണ്ട്.

• 15 ഓളം സ്ഥലങ്ങളിൽ മരം വീണത് ഓഫ് ആക്കി വച്ചിട്ടുണ്ട്.

• 100ഇൽ പരം പരാതികൾ ഇനിയും തീർപ്പാക്കാൻ ഉണ്ട് 


ആലത്താൻ വളപ്പ്,മണ്ണാംകുണ്ട്,പാലും ചീത്ത,പച്ചണി, മൂനാംകുന്ന്, മണട്ടി, തേർമല മലകുളം, മേലേ മേറാനി, നായരുമല, ആലക്കോട്, near ഫെഡറൽ ബാങ്ക്, കുറ്റിപ്പുഴ, വായാട്ടുപറമ്പ്  idea,തുടങ്ങിയ സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post