തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അതിതീവ്ര മഴയ്ക്ക് അല്പം ശമനമായെങ്കിലും വടക്കൻ ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യത.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഇന്നലെ മഴ പെയ്തു.

Post a Comment