പനി ബാധിച്ച കാഞ്ഞിരക്കൊല്ലി സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു
Alakode News0
പയ്യാവൂർ : കാഞ്ഞിരക്കൊല്ലി കുരങ്ങൻമല സ്വദേശിനി മുതുകുളത്തേൽ അജീന ജയിംസ് (23) ആണ് മരിച്ചത്. പനി ബാധിച്ച യുവതി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.
Post a Comment