കുട്ടികൾ 3 മണിക്കൂറിലധികം മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിക്കുക

 


മൊബൈല്‍ ഫോണിൽ ഏറെ നേരം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്‌നമുണ്ടാകാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഒരു ദിവസം 3 മണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്ന കുട്ടികളിലാണ് പുറംവേദന പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്ന് പഠനത്തില്‍ പറയുന്നു. തൊറാസിക് സ്‌പൈനിനുള്ള വേദനയാണ് കൂടുതലായും ഉള്ളത്. ഇത് കുട്ടികളിൽ ഭാവിയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

Post a Comment

Previous Post Next Post