ആലക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (18-07-2023) ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ആലക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (18-07-2023) ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ 

കണിയഞ്ചാൽ ആനക്കുഴി ചീത്തപ്പാറ മണ്ണാംകുണ്ട് കാവുംകൊടി ദാരപ്പൻകുന്ന് വെള്ളാട് എം ഐ,തേർമല,വെള്ളാട് ചർച്ച്,ചേടിക്കുണ്ട്,മൈലംപെടി, പാറ്റക്കുളം, അമലഗിരി മാവുഞ്ചാൽ മാവുഞ്ചാൽ ചർച്ച് ,ആശാൻകവല, ചെമ്പോച്ചിമൊട്ട വെള്ളാട് ഐഡിയ,പത്തിമുണ്ട എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ 11:30 വരെ വൈദ്യുതി മുടങ്ങും 

കുറ്റിപ്പുഴ റേഷൻ ഷോപ്പ്, കുറ്റിപ്പുഴ ബ്രിഡ്ജ്, ചെങ്ങാട് നരിയൻപാറാ, കരുവഞ്ചാൽ എയർടെൽ കരുവഞ്ചാൽ എക്സ്ചേഞ്ച്, കൂളാമ്പി, ഒറ്റമുണ്ട കോട്ടക്കടവ് സ്വരാജ് കലിങ്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 11:30 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും 

Post a Comment

Previous Post Next Post