കുട്ടികളുടെ വാഹനമോടിക്കൽ ശിക്ഷാ നടപടികൾ അറിയാത്തവർക്കായി;
> മോട്ടോർ വാഹന നിയമം വകുപ്പ് 180 & 181പ്രകാരം പിഴ, വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാൾക്ക് 25000 രൂപ പിഴ
> രക്ഷിതാവ് അല്ലെങ്കിൽ ഉടമയ്ക്ക് 3 വർഷം വരെ തടവ് ശിക്ഷ, വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷം റദ്ദാക്കൽ.
> 25 വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസൻസ്/ലേർണേർസ് എടുക്കുന്നതിന് വിലക്ക്, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികൾ

Post a Comment