Home കണ്ണൂരിലെ ലോഡ്ജില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി Alakode News June 22, 2023 0 കണ്ണൂർ :കണ്ണൂരിലെ ലോഡ്ജില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുവ സ്വദേശികളായ രാധാകൃഷ്ണന്‍(77)ഭാര്യ യമുന(74)എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post a Comment