വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു





ആലക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ഏറെക്കാലമായി ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വിളക്കന്നൂർ തിരിക്കലിലെ തേക്കുംനിൽക്കുംതടത്തിൽ മാണി(കുട്ടപ്പൻ-57)യാണ് മരിച്ചത്. രണ്ട് വർഷം മുമ്പ്  ചാണോക്കുണ്ട് ഒടുവള്ളി റോഡിൽ വച്ച് മാണി സഞ്ചരിച്ച ലോറിയിടിച്ചായിരുന്നു അപകടം.സാരമായി പരിക്കേറ്റതിനെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലും കിടപ്പിലുമായിരുന്നു. ഇന്നലെ രാവിലെയാണ് മരണം.സംസ്കാരം പിന്നീട് വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ

Post a Comment

Previous Post Next Post