കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് മികച്ച മുന്നേറ്റം. 116 സീറ്റിൽ ലീഡ് ചെയ്യുന്ന കോൺഗ്രസ് ലീഡ് നിലയിൽ കേവല ഭൂരിപക്ഷത്തിലെത്തി. 88 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. ജെഡിഎസ് 13 സീറ്റിലും ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്.
Post a Comment